തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളി കളുടെ വേതനം വർധിപ്പിക്കണമെന്ന് കടയ്ക്കാവൂർ കല്ലൂർ കോണത്ത് ചേർന്ന എൻ അർ ഇ ജി വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ട്. തുച്ഛമായ വേതന മാണ് വർദ്ധിപിക്കുന്നത്. നേരത്തെ പണിയായുധങ്ങൾക്ക് വാടക നൽകിയിരുന്നു എന്നാൽ ഇപ്പോൾ അത് നിർത്തലാക്കി.ഈ മേഖലയിൽ പണി എടുക്കന്നത് മറ്റു തൊഴിലാളികൾക്ക് നല്ല വേതനമാണ് ലഭിക്കുന്നത്.അടിയന്തര മായി വേതന വർദ്ധനവ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട്.
സമ്മേളനം യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ് ഘാടനം ചെയ്തു.
ശ്രീലത ആദ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല, നിസാർ, സന്തോഷ്, നസിർ,യമുന, ഉഷ എന്നിവർ സംസാരിച്ചു

