മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ട വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു.ഇടുക്കി വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൽ സെക്ഷനിലെ വാച്ചർ സുരേഷിനെയാണ് റേഞ്ച് ഓഫിസർ സസ്പെൻഡ് ചെയ്തത്.മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ച പോസ്റ്റിലാണ് സുരേഷ് കമന്റിട്ടത്.
