എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ അടിയന്തര പ്രീമിയം ചർച്ചചെയ്യാമെന്ന് സർക്കാർ.സഭ നിർത്തി വച്ച് പ്രശ്നം ചർച്ചചെയ്യാമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു.ഉച്ചക്ക് ഒരു മാണി മുതൽ രണ്ടു മണിക്കൂറാകും അടിയന്തര പ്രമേയം ചർച്ച ചെയ്യുക.കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
