ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ.ചിങ്ങം 1(ആഗസ്റ്റ്17) കർഷകദിനത്തോനു ബന്ധിച്ചു 10 മികച്ച കർഷകരെ ആദരിക്കുന്നുസമ്മിശ്ര കൃഷി, നെൽകൃഷി, വനിത കർഷക,sc വിഭാഗം, ക്ഷീരകർഷകൻ, പച്ചക്കറി കർഷകൻ, മൽസ്യകൃഷി , കേരകർഷകൻ, കർഷക തൊഴിലാളി . മട്ടുപ്പാവിൽ കൃഷി എന്നീ വിഭാഗങ്ങളി ലെ. കർഷകരിൽ. നിന്നും ആഗസ്റ്റ് 1 നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് കൃഷി.ഓഫീസർ അറിയിച്ചു കൊള്ളുന്നു.
