ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ ഉണ്ടാക്കാനായുള്ള തീരുമാനത്തിൽ നിന്നും പിങ്ക്,അരി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.നഗരസഭാ ആദ്യമായി രൂപീകരിക്കുന്ന ടീമിൽ പട്ടികജാതി ,പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രത്യേക ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കം മറിച്ചിൽ.ദളിത് കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം.

Posted inWeb Desk
