പഴവും പച്ചക്കറികളും ഇനി ശീതീകരിച്ച വാഹനങ്ങളിൽ

പഴവും പച്ചക്കറികളും ഇനി ശീതീകരിച്ച വാഹനങ്ങളിൽ

കൃഷി വകുപ്പിൻറെ കാർഷിക വിപണി ശാക്തീകരിക്കൽ പദ്ധതി പ്രകാരം പഴം പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനമുള്ള 10 വാഹനങ്ങൾ നിരത്തിലേക്ക്.സെക്രട്ടറിയേറ്റ് അങ്കണനത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.കൃഷി മന്ത്രി പി.പ്രസാദ്,മന്ത്രി ആന്റണി രാജു എന്നിവർ സംബന്ധിച്ച്.ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ,ഹോർട്ടികോർപ്,കാര്ഷികോല്പാദക സംഘങ്ങൾ എന്നിവയാണ് വാഹനങ്ങളുടെ ഗുണഭോക്താക്കൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *