ഉദ്‌ഘാടനത്തിനു പിന്നാലെ പെരുവഴിയിലായി ഇലക്ട്രിക്ക് ബസ്

ഉദ്‌ഘാടനത്തിനു പിന്നാലെ പെരുവഴിയിലായി ഇലക്ട്രിക്ക് ബസ്

കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഉദ്‌ഘാടനം ചെയ്‌ത ഇലക്ട്രിക്ക് ബസ് വഴിയിൽ നിന്നു .തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ രണ്ടു ബസുകളിൽ ഒന്നാണ് പണിമുടക്കിയത്.ഉദ്‌ഘാടനം ചെയ്‌ത്‌ 24 മണിക്കൂറിനുള്ളിലാണ് 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്ക് ബസ് വഴിയിൽ നിന്നത്.തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസിൽ കയറ്റി വിട്ടു.പിന്നാലെ മൊബൈൽ വർക്ക് ഷോപ് വാഹനം എത്തി ഇലക്ട്രിക്ക് ബസ് കെട്ടിവലിച്ച് വികാസ് ഭവൻ ഡിപ്പോയിലേക്ക് കൊണ്ട് പോയി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *