ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി

ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി

ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാമത്ത് ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ദേശീയപാത 66- ന്റെ പതിനെട്ടാം റീച്ചായ കടമ്പാട്ടുകോണം -കഴക്കൂട്ടം പാതയുടെ നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികളാണ് മാമത്ത് നിന്നും ആരംഭിച്ചത്. പാതയുടെ ഭാഗമായി ആഴാംകോണം മുതൽ മാമം വരെയുള്ള 10.9 കിലോമീറ്റർ ദൂരമാണ് ആറ്റിങ്ങൽ ബൈപ്പാസ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *