കൊല്ലത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

കൊല്ലത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു5 മുതൽ 25 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. മികച്ച നടൻ, നടി,ഛായാഗ്രഹകൻ, തിരക്കഥാകൃത്ത്, എഡിറ്റിംഗ്, സംവിധായകൻ എന്നിങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക് പുരസ്കാരങ്ങൾ നൽകും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 7907747153 എന്ന വാട്സ്ആപ്പ് നമ്പറിലാണ് സൃഷ്ടികൾ അയക്കേണ്ടതും അന്വേഷണങ്ങൾക്കു വിളിക്കേണ്ടതും. എൻട്രികൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 ആണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *