ഗവ.ടൗൺ യൂ പി എസ് സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾക്ക് തുടക്കമായി

ഗവ.ടൗൺ യൂ പി എസ് സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾക്ക് തുടക്കമായി

ആറ്റിങ്ങൽ ഗവ.ടൗൺ യൂ പി എസ് സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സീമ

എസ് ആർ ജി കൺവീനർ ബീന സ്റ്റാഫ് സെക്രട്ടറി രജിത തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *