ചാന്നാങ്കര സൊസൈറ്റി ജംഗ്ഷനിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ഭാരത്തിന്റെ 75 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പ്രവർത്തക സമിതിയംഗം ചാന്നാങ്കര എം പി കുഞ്ഞ് പതാക ഉയർത്തി . കടവിളാകം കബീർ, എ. പി. മിസ്വർ, സജീബ് പുതുക്കുറുച്ചി, മൻസൂർ ഖസാലി, ജമാൽ മൈവള്ളി, ബദർ ലബ്ബ, ഭാസ്കര പിള്ള, സുബൈർ, സാബിത്, ഹാദിൽ, നസീർ, സൈഫുദീൻ, അസ്നാരു പിള്ള,ഷറഫുദീൻ തുടങ്ങിയവർ പങ്കെടുത്തു
