സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആറയിൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ്സ് നേതാവും , കൃഷി ഓഫീസറായി സർവീസിൽ നിന്നും വിരമിച്ച കെ.കെ ശശിധരൻ പിള്ള ദേശിയ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് തുളസി, മണ്ഡലം ട്രഷറർ സുനിൽ ,വാർഡ് മെമ്പർ റീനാകുമാരി, വാർഡ് പ്രസിഡന്റ് അജയകുമാർ, സുഗതൻ, അനിൽകുമാർ,മറ്റു കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Posted inWeb Desk
