കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ഇന്ന് വീണ്ടും മന്ത്രി തല ചർച്ച നടക്കും.വിഷയത്തെ ശക്തമായി എതിർക്കുകയാണ് തൊഴിലാളി യൂണിയനുകൾ. സിംഗിൾ ഡ്യൂട്ടിയിൽ ചർച്ച വേണ്ടെന്നും കോടതി തീരുമാനിച്ചോളാമെന്നുമാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. റഫറണ്ടത്തിൽ തൊഴിലാളി യൂണിയനുകൾ നേടിയിട്ടുള്ള വോട്ട് ശതമാനത്തിന് വിധേയമായി യൂണിയൻ സംരക്ഷണം പുന:ക്രമീകരിക്കണമെന്ന അജണ്ടയും മാനേജ്‌മെന്റ് മുന്നോട്ടു വച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *