രാഹുൽ ഗാന്ധി MP നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാ സ്വാഗത സംഘ രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു, DCC പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷം വഹിച്ചു,കൊടിക്കുന്നിൽ സുരേഷ് MP, ഡോ. ശശി തരൂർ MP,കെ. മുരളീധരൻ MP, അടൂർ പ്രകാശ് MP, KPCC നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.


