ആസാദി കാ അമൃത് മഹോത്സവ് / അധികാര വികേന്ദ്രീകരണത്തിന്റെ 26 വർഷം എന്നിവയെ ആസ്പദമാക്കി ജനകീയം 2022 എന്ന പേരിൽ ചിറയിൻകീഴ് പെർഫാർമെൻസ് യൂണിറ്റിന്റെ കീഴിലുള്ള 15 പഞ്ചായത്തുകളിലെ തെരെത്തെടുക്കപ്പെട്ട ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഇടയിൽ നടത്തിയ ജനകീയം 2022 ക്വിസ് മത്സരത്തിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി രണ്ടാം സ്ഥാനം അഞ്ചുതെങ്ങ് പഞ്ചായത്തും 3-ാം സ്ഥാനം കടയ്ക്കാവൂർ പഞ്ചായത്തും കരസ്ഥമാക്കി വിജയികൾക്കുള്ള സമ്മാനദാനം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി . മുരളി നിർവഹിച്ചു ചെർഫോമൻസ് സൂപ്രണ്ട് ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അരുൺ കുമാർ ജെപി ദീപ വി ഷിബു ആർ , ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു

Posted inChirayinkeezhu
