മാഗ്നസ് കാൾ സെനെ തോൽപ്പിച്ചാണ് പ്രാഗ്നാനന്ദ രമേഷ് കുമാർ വേൾഡ് ചാമ്പ്യൻ ആയത്.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അമേരിക്കയിലെ മിയാമി യിൽ വച്ച് FTX Crypto Cup നായി നടന്ന മത്സരത്തിൽ ആറ് മാസത്തിനിടെ തുടർച്ചയായി മൂന്നാം വട്ടവും പ്രാഗ്നാനന്ദ രമേഷ് കുമാർ ലോക ചാമ്പ്യനാകുന്നത് .


