സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ ഇപ്റ്റ ആലപ്പുഴ അവതരിപ്പിച്ച നാടൻ പാട്ടുകളുടെ താളത്തിൽ ചുവടുവച്ച് മന്ത്രി കെ രാജൻ. ഇന്നലെ സി.പി.ഐയുടെ പൊതുസമ്മേളനം നടന്നിരുന്നു. ഈ പൊതുസമ്മേളനത്തിൽ കെ രാജൻ പൂർണമായും പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി ഇപ്റ്റ നാടൻ പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് മന്ത്രി കെ.രാജൻ പ്രവർത്തകർക്കൊപ്പം ചുവടുവച്ചത്.

Posted inWeb Desk
