ദേശീയപാതയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു

മംഗലപുരം. തോന്നയ്ക്കൽ എ. ജെ കേളേജിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത് രാത്രി 10.00 മണിയോടെ ആക്ടീവ സ്കൂട്ടർ യാത്രക്കാരെയാണ് ആറ്റിങ്ങൽ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ വർക്കല താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചതു അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ഊരുപൊയ്ക സ്വദേശി അനിൽകുമാർ (50) ചെമ്പകമംഗലം സ്വദേശി രമ (45) എന്നിവരാണ് ആശുപത്രിയിൽ കൊണ്ടുപോകവെ മരണപ്പെട്ടതു. മംഗലാപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *