വെള്ളറട : കത്തിപ്പാറ, പന്നിമല നിവാസികളുടെ വർഷങ്ങളായിട്ടുള്ള ദുരിതത്തിനു പരിഹാരമാകുന്നു. നാലുവർഷം മുമ്പ് നിർമാണം ആരംഭിച്ച കത്തിപ്പാറ-പന്നമില-കൂതാള റിങ് റോഡിന്റെ നിർമാണം യാഥാർഥ്യമാകുന്നു. റോഡിന്റെ ടാറിങ് പണികൾ പൂർത്തിയായി. ഉദ്ഘാടനം ഒക്ടോബറിൽ നടക്കുമെന്ന് അധികൃതർ പറഞ്ഞു.
Contents
