ലഹരി വിമുക്ത കേരളം സ്കൂള്‍ തല കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം .കെ.വേണുഗോപാലന്‍ നായര്‍ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു. .പി.റ്റി.എ പ്രസിഡന്റ് നസീര്‍.ഇ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വാര്‍ഡ് അംഗം തോന്നയ്ക്കല്‍ രവി,എസ്.എം.സി ചെയര്മാന് .തോന്നയ്ക്കല്‍ രാജേന്ദ്രന്, പ്രിന്‍സിപ്പാള്‍ ജസിജലാല്‍, എച്ച്.എം സുജിത്ത്.എസ് എന്നിവര്‍ സംസാരിച്ചു.മംഗലപുരം ഐ എസ് എച് ഒ സജീഷ്.എച്ച്.എല്‍, ഡ്രീം ‘ -കൗണ്‍സിലേഴ്സ് ആയ .നേഹ ജോസഫ്,അനൂജ ആര് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍ നന്ദി പറഞ്ഞു.
