പാറശ്ശാല: ഇതരസംസ്ഥാനത്തുനിന്ന് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിെന്റയും കടത്ത് തടയുന്നതിന്റെ ഭാഗമായി അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന നടത്തുന്നതിന് എക്സൈസ് സംഘത്തോടൊപ്പം പൊലീസിന്റെ ഡോഗ് സ്ക്വാഡും.അമരവിള ചെക്പോസ്റ്റ് വഴി കടന്നുവരുന്ന ചരക്കുവാഹനങ്ങളും ആഡംബര വാഹനങ്ങളും പരിശോധന നടത്തുന്നതിത് ഇനി മുതല്‍ എക്സൈസ് സംഘത്തോടൊപ്പം ഡോഗ് സ്ക്വാഡുമുണ്ടായിരിക്കും. മയക്കുമരുന്നിന്റെയും കഞ്ചാവിെന്റയും പാന്‍ മസാലയുടെയും ചെറിയ മണം പോലും നായ്ക്ക് തിരിച്ചറിയാന്‍ കഴിയും.
Contents
