ചിറയിൻകീഴ്: ഇന്ത്യൻപീപ്പിൾസ് തീയറ്റർഅസോസിയേഷൻ (ഇപ്റ്റ ) യുടെ തോപ്പിൽ ഭാസി അനുസ്മരണത്തിന്റെ ഭാഗമായി നാടക പ്രവർത്തകർക്ക് സ്നേഹാദരവു നൽകി. മുതിർന്ന നോവലിസ്റ്റും നാടകകൃത്തുമായ ചിറയിൻകീഴ് സലാമിന്റെ വീട്ടിലെത്തി ഭാരവാഹികൾ ആദരിച്ചു. ഇപ്റ്റ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം പൊന്നാടയണിയിച്ച്ഉപഹാരം നൽകി. താലുക്ക് സെക്രട്ടറി ബി.എസ്.സജിതൻ, വിപിനചന്ദ്രൻ, കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Contents
