തിരുവനന്തപുരം: കിളിമാനൂരിൽ യൂത്ത് കോൺഗ്രസ്-എ.ഐ.എസ്.എഫ് സംഘർഷം. കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലായിരുന്നു സംഘർഷം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രവർത്തകർ തമ്മിൽ തല്ലി. പരുക്കേറ്റ നാലു പെരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്കൂളിന് മുന്നിൽ നിൽക്കുന്നത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
Contents
