ചിറയിൻകീഴ്. ശാർക്കര കരയോഗത്തിന്റെ 97 മത് വാർഷിക പൊതുസമ്മേളനം നടന്നു. ശാർക്കര നായർ
കരയോഗം പ്രസിഡന്റ് കെ എൻ ചെല്ലപ്പൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു.
മുതിർന്ന കരയോഗ അംഗ ങ്ങളെ ആദരിക്കൽ, എൻഡോവ്മെന്റ് വിതരണം, ചികിത്സാസഹായ വിതരണം എന്നിവ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളീധരൻ നായർ നിർവഹിച്ചു.
കരയോഗം സെക്രട്ടറി രാമചന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര, സോമൻ നായർ, ഗോപൻ ശാർക്കര എന്നിവർ സംസാരിച്ചു
