തിരുവനന്തപുരം.ഇൻഡ്യൻ ഭരണഘടന പിറവിയുടെ ഓർമ്മ പുതുക്കി ഭാരതത്തിന്റെ 74-ാം റിപ്പബ്ളിക്ക് ദിനാഘോഷം തിരുവനന്തപുരം അട്ടക്കു
ളങ്ങര ജോയ്ആലുക്കാസ് ജ്യൂവലറിയിൽ നടന്ന ചടങ്ങ് വേറിട്ടൊരനുഭവമാ
യി.സമൂഹത്തിലെ
വിവിധ തലങ്ങളിൽ
പ്രവർത്തിച്ചു വരുന്ന
വ്യക്തിത്വങ്ങളെ ജോയ് ആലുക്കാസ് ഫൗണ്ടേഷ
ന്റെ ആഭിമുഖ്യത്തിൽ ആ
ദരിക്കുന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ഷിബിൻ കെ പോൾ അദ്ധ്യക്ഷനായി. ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച യോഗത്തിന് പി ആർ ഒ മനോഹരൻ സ്വാഗതം ആശംസിച്ചു. കിണവൂർ വാർഡ് കൗൺസിലർ സുരകുമാരിചടങ്ങ് ഉത്ഘാടനം ചെയ്തു. മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വ. പരണിയം ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ബിഎൻ റോയ്, ഗിന്നസ് സത്താർ ആദൂർ, പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, എക്സ് സർവ്വീസ് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് കെ അജി കുമാർ , സെക്രട്ടറി ഭുവനേന്ദ്രൻ നായർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള സർവ്വകലാശാലയി
ൽ നിന്നും എം എ മലയാളത്തിൽ
ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹരിത,
എം എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി
യ രഞ്ജിത്, എം എസ് സി എൻവയോൺമെന്റിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി
യ കാവ്യമോഹൻ, എം എസ് സി ബയോ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ ഐഷാ ഷാജൂ, മുൻ സൈനികരായ എസ് കെ അജികുമാർ, ഭുവനേന്ദ്രൻ നായർ,
രാജു , ഗോപി, നാ
രായണൻ നായർ, ജയാ
ദിത്യൻ നെൽവേലി, പത്മനാഭൻ നായർ, തേനീച്ച കർഷകൻ ചാല മുജീബ് റഹ്മാൻ, ആശവർ
ക്കർമാരായ
അനിത, പ്രേമലത, ഷീജ വർഗ്ഗീസ്, ലൈഫ് ഗാർഡ് മാരായ മാർക്കോസ് ഫിലിപ്പ്, റോജിൻ ഗോമസ്സ്, റോബിൻസൺ സെൽവേന്ദ്രൻ, എന്നിവരെ വിശിഷ്ട അതിഥികൾ മെമന്റോ
നൽകി ആദരിച്ചു. എൻ കെ സുനിലിന്റെനന്ദി പ്രസംഗത്തോടെ ചടങ്ങ്
സമാപിച്ചു.

