വെഞ്ഞാറമൂട്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. കൊപ്പം കുതിരകുളം കരിക്കയ്ക്കകത്ത് വിളയില്‍ വീട്ടില്‍ ശംഭുവാണ് (34) അറസ്റ്റിലായത്.മാങ്കുഴി കരിയ്ക്കകത്ത് പുത്തന്‍വീട്ടില്‍ സതീശനാണ് (44) ബുധനാഴ്ച ഉച്ചക്ക് കുത്തേറ്റത്. ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Posted inVenjarammoodu
