മധുരഗാനങ്ങളിൽ നിറഞ്ഞ് ഒ.എൻ.വി ഓർമകൾ

മധുരഗാനങ്ങളിൽ നിറഞ്ഞ് ഒ.എൻ.വി ഓർമകൾ

തിരുവനന്തപുരം: ഉച്ചവെയിലിൽ ചൂടിലേക്ക് ഓർമ്മകളുടെ നിഴൽ വിരിച്ച് പ്രിയ കവിയുടെ ഓർമ്മക വീണ്ടുമെത്തി. കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ്അസോസിയേഷന്റെ സാംസ്ക്കാരിക വിഭാഗമായ സർഗ യിലെ ഗായകരാണ് കഴിഞ്ഞദിവസം തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ഒ.എൻ.വി. സ്മൃതിസംഗമത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ അവതരിപ്പിച്ചത്. വ ചടങ്ങ് മുൻ എം.എൽ.എ മാക്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുധികുമാർ എസ് അധ്യക്ഷനായി. കവി രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ അഭിലാഷ് സംസാരിച്ചു. ജഗീഷ്. ടി സ്വാഗതവും സൈജു കെ. എ നന്ദിയും പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *