തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ TDPF. പ്രവാസികളുടെ കഠിനാദ്ധ്വനഫലമായി കേരളത്തെ ഒരു പുതിയ സഹസ്രാബ്ദത്തിലുടെ പുതിയ നൂറ്റാണ്ടിലുടെ കാലത്തിന് ചേരും വിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും, പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി കക്ഷിരാഷ്ടിയ ജാതി മത ഭേദമന്യേ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിണ്ടുട്ടുള്ള,TDPF ൻ്റെ രണ്ടാമത് ജനറൽ ബോഡി മീറ്റിംഗ് ഈ വരുന്ന മാർച്ച് 18-ാം തിയതി (18/03/2023) ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൂടുവാൻ, ഇന്ന് പേട്ട സുജിന മാൻപവറിൽ പ്രസിഡൻ്റ് അനിൽ വൃന്ദാവനത്തിൻ്റെ നേതൃത്വത്തിൽ കൂടിയ എക്സിക്യുട്ടീ കമ്മിറ്റി മീറ്റിങ്ങിൽ, വൈസ് പ്രസിഡൻ്റ് സുബൈർ ഹബീബ് മംഗലപുരം, ജനറൽ സെക്രട്ടറി ഇക്ബാൽ വർക്കല, ട്രഷറർ അനിൽ സുനിതാ മാൻപവർ പേട്ട, എക്സികൂട്ടീവ് അംഗങ്ങൾ മാഹീൻ വിഴിഞ്ഞം, ഷാജഹാൻ വെമ്പായം എന്നിവർ പങ്കെടുത്ത എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ തീരുമാനിച്ചു .
എല്ലാ പ്രാവാസികളും ഇത് ഒരു മുൻ അറിയിപ്പായി കരുതി, പങ്കെടുത്തു വിജയിപ്പിക്കണമെന്നും. എല്ലാ പ്രവാസികളും നമ്മുടെ സംരംഭങ്ങളിൽ അംഗമാകണന്നും മെമ്പർഷിപ്പ് എടുക്കാത്തവർ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു ബന്ധപ്പെടേണ്ട സ്ഥലവും നമ്പറും:
സുജിന മാൻപവർ ഓഫീസ് പേട്ട റെയിൽവേ സ്റ്റേഷനടുത്തുള്ള പോലിസ് സ്റ്റേഷന് എതിർവശതുള്ള സുജിന
മാൻപവർ കൺസൽട്ടൻസി (sujina manpower consultancy).
contact number : 8129189050
8281394188

