അമരവിള ചെക്പോസ്റ്റിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി

അമരവിള ചെക്പോസ്റ്റിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി

അമരവിള.എക്സൈസ് ഇൻസ്‌പെക്ടർ സഹീർഷ. ബി യുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന NL 01 B 2034 നമ്പറോട് കൂടിയ VETRI ട്രാവൽസിൽ നിന്നും 4 കിലോ ഗഞ്ചാവ്‌ കടത്തിയത് കണ്ടെത്തി. പ്രതി കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഇളംകുളം മുസ്തഫ കോട്ടേജിൽ, വിഷ്ണു(24) എന്നു വിളിക്കുന്ന അംബേദ്കറിനെ അറസ്റ്റ് ചെയ്തു.. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജികുമാർ ബി എൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് ടി സതീഷ്കുമാർ ജെ എന്നിവരാണ് അറസ്റ്റിനു നേതൃതം നൽകിയത് . കേസിന്റെ തുടർ നടപികൾക്കായി പ്രതിയെയും തൊണ്ടിയും നെയ്യാറ്റിൻകര റേയ്ഞ്ച്നു കൈമാറി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *