സഖവ്‌ കെ എസ് കൃഷ്ണൻ അനുസ്മരണ ദിനാചരണം

സഖവ്‌ കെ എസ് കൃഷ്ണൻ അനുസ്മരണ ദിനാചരണം

തിരുവനന്തപുരം: സഖവ്‌ കെ എസ് കൃഷ്ണൻ അനുസ്മരണ ദിനാചരണം സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ എം നേമം ഏര്യാകമ്മിറ്റി അംഗം, കെ എസ് കെ ടി യു ജില്ലാ കമ്മിറ്റിയംഗം, തിരുവല്ലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവാണ്. ഈ പ്രദേശത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച സഖാവാണ് കെ എസ് കൃഷ്ണൻ. സഖാവിന്റെ പാവനസ്മരണകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിച്ച് അഭിവാദ്യം ചെയ്യുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *