തിരുവനന്തപുരം: വഞ്ചിയൂരിൽ കഴിഞ്ഞ ദിവസം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ട ചായക്കുടി ലെയിനിൽ ജവ വില്ലയിൽ സന്തോഷ് (33) , വഞ്ചിയൂർ കുന്നുകുഴി മടത്തുവിളാകത്ത് വീട്ടിൽ സനൽകുമാർ (38), പാപ്പനംകോട് എസ്റ്റേറ്റ് സത്യൻ നഗർ ഹൗസ് നമ്പർ – 104 ൽ വിജയകുമാർ (40) എന്നിവരാണ് പിടിയിലായത്.
Contents
