തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സൗഹൃദ സംഗമം കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്യുതു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പാച്ചല്ലൂർ എൻ എം ഇസ്മായിൽ മൗലവി, അഡ്വക്കേറ്റ് എ എം കെ നൗഫൽ, പ്രൊഫസർ തോന്നയ്ക്കൽ ജമാൽ, തുടങ്ങിയവർ സമീപം.
Contents
