ചിറയിൻകീഴ് നിയോജകമണ്ഡലം
എൽഡിഎഫ് കമ്മിറ്റി നടന്നു.
വി . ശശി എംഎൽഎ യുടെ അധ്യക്ഷത വഹിച്ചു
.ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ: എസ് . ലെനിൻ.. സിപിഎം ജില്ലാ കമ്മിറ്റി അംഗം..ആർ . സുഭാഷ്..സിപിഐ .സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി . ഇടമന.. സിപിഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടൈറ്റസ്. എൻസിപി സംസ്ഥാന കമ്മിറ്റി അംഗം കെ ഷാജി. കേരളാ കോൺഗ്രസ് സ്കറിയ തോമസ് പാർട്ടി ജില്ലാ ജനറൽ സെക്രടറി കോരാണി സനിൽ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.


