കോവളം: കോവളം ബൈപാസിലെ കോവളം മുക്കോല പാതയിൽ പോറോഡ് പാലത്തിനുസമീപം ബൈക്കിടിച്ച് നാലു വയസ്സുകാരൻ മരിച്ച കേസിൽ ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് അറസ്റ്റ്ചെയ്തു. സംഭവത്തിൽ അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ വർക്ക്ഷോപ്പിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.ബൈക്കിടിച്ച് നാലു വയസ്സുകാരൻ മരിച്ച കേസിൽ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ
Contents
