തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. നാലോളം കടകളിലേക്ക് തീപടർന്നു. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി.
Contents
