കഴക്കൂട്ടം: മദ്യപിച്ചെത്തി ഗേറ്റിന് മുന്നിൽ ബഹളം വെച്ച് വീടാക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാഗാലാൻഡ് സ്വദേശി ആശയാണ് (60) തുമ്പ പൊലീസിന്റെ പിടിയിലായത്.കഴക്കൂട്ടം പള്ളിനട സാജി ഹോസ്പിറ്റലിന് സമീപം അര്ജുനനെയും മകനെയുമാണ് കഴിഞ്ഞദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ഇയാൾ മര്‍ദിച്ചത്.
Contents
