കിഴുവിലം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന വിളയിൽ വീട്ടിൽ ജലാലിന്റെ മകൾ ഫസീല ജെ എസ് എം ബി ബി എസ് പാസായി കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി ഫസീലയുടെ വീട്ടിലെത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ അനുമോദിച്ചു മണ്ഡലം പ്രസിഡന്റ്മാർ പഞ്ചായത്ത് മെമ്പർമാർ ബോർഡ് മെമ്പർമാർ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Contents
