ആറ്റിങ്ങൽ: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ. ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ കടയ്ക്കാവൂർ തോപ്പിൽ പാലത്തിനുസമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് (42) ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചാലുംമൂട് സ്വദേശി അനസിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്.
Contents
