ആറ്റിങ്ങൽ. ആറ്റിങ്ങൽ ദേശീയപാതയിൽ കിഴക്കേ നാലുമുക്കിൽ വൈകുന്നേരമാണ് അപകടം ഉണ്ടായത്.. ഇന്ന് വൈകുന്നേരം ഹുണ്ടായി കാറും ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ഇടതു വശം ഓവർടേക്ക് ചെയ്ത് കയറിയ കാറാണ് അപകടത്തിന് കാരണമായി പറയുന്നത് കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ഇതേസമയത്ത് തന്നെ അപകടം നടന്നിരുന്നു



