പാലോട്: രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ജനവാസ മേഖലകളിലെ ജല സ്രോതസുകളിൽ തള്ളാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. കൊല്ലം ഏരൂർ പത്തടി വഞ്ചിപ്പടി ഭാരതിപുരം സ്വദേശി നൗഫൽ(33), ഏറണാകുളം മട്ടാഞ്ചേരി സീലാട്ടു പറമ്പിൽ സ്വദേശി അഫ്സൽ(38), കോട്ടയം ചെങ്ങണം വില്ലേജിൽ കടുക് മുപ്പതിൽ അക്ഷയ്(23) എന്നിവരാണ് പാലോട് പൊലീസിന്റെ പിടിയിലായത്.
Contents
