തിരുവനന്തപുരം: 2022 – 2023 എസ്.എസ് എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ശിവപ്രിയയെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ബ്ലോക്ക് കമ്മിറ്റി അംഗം അജിൻപ്രഭ എന്നിവർ പങ്കെടുത്തു.
Contents
