തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയന്റെ 93 ആം ജന്മദിനവാർഷികത്തിൽ ഒ വി വിജയൻ അനുസ്മരണം പ്രഭാകരൻ ഫൌണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകിഴിൽ വച്ചു നടത്തി. അനുസ്മരണ സമ്മേളനത്തിൽ ഫൌണ്ടേഷൻ രക്ഷാധി കാരി എ ആർ ഷറഫുദീൻ ആദ്യക്ഷത വഹിച്ചു എൽ ഡി എഫ് തിരുവനന്തപുരം ജില്ലാ കൺവീനർ അഡ്വ എസ് ഫിറോസ് ലാൽ അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്തു. വക്കം മനോജ്, മുണ്ടയ്ക്കൽ ബൈജു ഷെരിഫ്, പാരിപ്പള്ളി ഡേറ്റാബിജു, ബൈജു ആലും മൂട്ടിൽ, ആലംകോട് അനിയൻ, പാരിപ്പള്ളി റോയ്, സന്തോഷ് പുന്നയ്ക്കൽ, ഡോ. അശോക് ശങ്കർ, ഡോ. ശ്രീകുമാർ, വല്ലൂർ രാജീവ്, അനൂപ് ഈപ്പൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
Contents
