തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ ബോട്ട് അപകടം നടന്ന സ്ഥലം എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, മണ്ഡലം ഭാരവാഹികൾ ആയ ടിസ്സ, റാഫി മംഗലാപുരം, സുനിൽ പെരുമാതുറ, ഷാജഹാൻ മൗലവി എന്നിവർ സന്ദർശിച്ചു.
Contents