തിരുവനന്തപുരം: കോരാണി, പുകയിലത്തോപ്പ്, ഡി എ എം യു പി എസ്സിലെ വായനാമാസാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. ഡോക്യുമെന്ററി സംവിധായകൻ അരുൺമോഹൻ ഉദ്ഘാടനം നിർച്ചഹിച്ചു. ഹെഡ്മിസ്ട്രസ് ആർ പത്മകുമാരി അധ്യക്ഷയായി. അധ്യാപികമാരായ മഞ്ജുള, സിന്ധു, ദീപ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം നടന്നു.
Contents
