തിരുവനന്തപുരം: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പുനരതിവാസ പരിശീലന പരിപാടി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചയത്ത് അംഗം ആർ സുഭാഷ് ഉത്ഘാടനം നിർവ്വഹിച്ചു.ഡോ അനിൽകുമാർ മെഡിക്കൽ ഓഫീസർ പ്രൊജക്റ്റ് വിശദികരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്. ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർ ജയ ശ്രീരമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ് സ്വാഗതവും, സജു. എച്ച്. ഐ. നന്ദിയും പറഞ്ഞു.
Contents
