തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നു. ആന്ധ്രാ സ്വദേശി വാർഷികിനെ(22)യാണ് കാണാതായത്. വർക്കല ഫയർഫോഴ്സും പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്.
Contents
