തിരുവനന്തപുരം: കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് മൂന്ന് വാർഡുകളിൽ ഒ എസ്സ് അംബിക എം എൽ എ യുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തലവള കോട്ടമല റോഡ്, എതുക്കാട് – കല്ലാലുംമൂട് റോഡ് പുതുശ്ശേരിമുക്ക് – കാഞ്ഞിരംവിള റോഡ് എന്നിവയുടെ ഉദ്ഘാടനം ഒ എസ്സ് അംബിക എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർമാരായ സജീർ രാജകുമാരി, ലോകേഷ്, ഗ്രാമപഞ്ചായത്ത് മുൻ അംഗം താജുദ്ദീൻ പൊതുപ്രവർത്തകരായ അഡ്വക്കേറ്റ് എസ്. എം റഫീഖ്, എസ് മധുസൂദനക്കുറുപ്പ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Contents
