തിരുവനന്തപുരം: വേളമാന്നൂർ ഗാന്ധിഭവനിൽ നടന്ന ഓണനിലവ് സംഘടിപ്പിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ മലയാളവേദിയുടെ സ്നേഹോപഹാരം അദ്ദേഹത്തെ കവി ഓരനല്ലൂർബാബു കൈ മറി. ഓണാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പൊന്നാട അണിയിച്ചു ആദരിച്ചു.
Contents
