തിരുവന്തപുരം: നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി സുഗതൻ (70), ഭാര്യ സുനില (60) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
Contents