തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി കോട്ടയം ചാപ്റ്റർ ഒരുക്കിയ നിത്യ ഹരിതം 97 ചടങ്ങിൽ വെച്ച് പ്രേം നസീർ കർമ്മ ശ്രേയസ് പുരസ്ക്കാരം ഓമല്ലൂർ സാന്ത്വനം ചാരിറ്റി ഡയറക്ടർ എസ്. സീനത്തിന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കുന്നു. ഗവ: ചീഫ് വിപ്പ് ഡോ: ആർ. ജയരാജ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻ സ് ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് ബിന്ദു, കോട്ടയം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവർ സമീപം.
Contents
